+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സഹോദരങ്ങളായ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു

ദ​​ഹോ​​ദ്: ഗു​​ജ​​റാ​​ത്തി​​ലെ ദ​​ഹോ​​ദ് ജി​​ല്ല​​യി​​ൽ സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​യ മൂ​​ന്നു കു​​ട്ടി​​ക​​ൾ മു​​ങ്ങി മ​​രി​​ച്ചു. ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം തെ​​ക്ര ഗ്രാ​​മ​​ത്തി​​ലാ​​ണു സം​​ഭ​​വം. ജ
സഹോദരങ്ങളായ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു
ദ​​ഹോ​​ദ്: ഗു​​ജ​​റാ​​ത്തി​​ലെ ദ​​ഹോ​​ദ് ജി​​ല്ല​​യി​​ൽ സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​യ മൂ​​ന്നു കു​​ട്ടി​​ക​​ൾ മു​​ങ്ങി മ​​രി​​ച്ചു. ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം തെ​​ക്ര ഗ്രാ​​മ​​ത്തി​​ലാ​​ണു സം​​ഭ​​വം. ജ​​ല​​സേ​​ച​​ന​​ത്തി​​നാ​​യി നി​​ർ​​മി​​ച്ച ചെ​​റു ത​​ടാ​​ക​​ത്തി​​ലാ​​ണു കു​​ട്ടി​​ക​​ൾ മു​​ങ്ങി​​മ​​രി​​ച്ച​​ത്.