ന്യൂഡൽഹി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനു തുർക്കി പ്രസിഡന്റ് തയ്പ് എർദോഗൻ ഇന്ന് ഇന്ത്യയിലെത്തും. ഭാര്യ എമൈൻ എർദോഗനും ഒപ്പമുണ്ടാകും.
തിങ്കളാഴ്ച രാഷ്ട്രപതി ഭവനിൽ ഔപചാരിക വരവേൽപ് നൽകും. തുടർന്ന് രാജ്ഘട്ട് സന്ദർശിക്കും.
വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, വ്യവസായ പ്രമുഖർ എന്നിവരുമായും തുർക്കി പ്രസിഡന്റ് ആശയ വിനിമയം നടത്തും.