ജയ്പുർ: യാദൃച്ഛികമാകാം. ജോയിന്റ് എൻട്രൻസ് എക്സാമിനേഷനിൽ (ജെഇഇ) ആദ്യത്തെ 100 റാങ്കുകാരിൽ 48 പേർ രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള കോച്ചിംഗ് സ്ഥാപനങ്ങളിൽ പരിശീലനം നേടിയവർ.
ഒന്നര ലക്ഷം പേർ എഴുതിയ ജെഇഇയിൽ കോട്ടയിലെ സ്ഥാപനങ്ങളിൽനിന്നു 39,000-ലേറെപ്പേർ പാസായി. 40-ലേറെ കോച്ചിംഗ് സ്ഥാപനങ്ങൾ ഉണ്ട് കോട്ട ആസ്ഥാനമായി.