മേവെള്ളൂരിന്‍റെ കരുത്തിൽ കേരളത്തിനു വിജയം

12:15 AM Apr 29, 2017 | Deepika.com
കോ​​​ട്ട​​​യം: ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ ന​​​ട​​​ക്കു​​​ന്ന സീ​​​നി​​​യ​​​ർ സ്കൂ​​​ൾ നാ​​​ഷ​​​ണ​​​ൽ വ​​നി​​താ ഫു​​ട്ബോ​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തി​​​നു നാ​​​ലു ക​​​ളി​​​ക​​​ളി​​​ലും വി​​​ജ​​​യം. പോ​​​ണ്ടി​​​ച്ചേ​​​രി​​​ക്കെ​​​തി​​​രാ​​​യ മ​​​ത്സ​​​ര​​​ത്തി​​​ൽ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ മൂ​​ന്നു ഗോ​​​ളി​​​നു വി​​​ജ​​​യി​​​ച്ചു. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​നെ എ​​​തി​​​രി​​​ല്ലാ​​​ത്ത നാ​​ലു ഗോ​​​ളു​​​ക​​​ൾ​​​ക്കാ​​ണ് കേ​​ര​​ളം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. മേ​​വ​​ള്ളൂ​​ർ വ​​​നി​​​ത സ്പോ​​​ർ​​​ട്സ് അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ​​​നി​​​ന്നുള്ള കു​​​ട്ടി​​​ക​​​ളു​​​ടെ മി​​​ക​​​വാ​​ണ് കേ​​​ര​​​ള​​​ത്തി​​​നു വി​​ജ​​യം സ​​മ്മാ​​നി​​ച്ച​​ത്. ജോ​​​മോ​​​നാ​​​ണ് മേ​​വ​​ള്ളൂ​​ർ അ​​ക്കാ​​ഡ​​മി​​യി​​ലെ പ​​രി​​ശീ​​ല​​ക​​ൻ.