വാഷിംഗ്ടൺ ഡിസി: പ്രസിഡന്റിന്റെ ജോലി താൻ കരുതിയിരുന്നതുപോലെ അത്ര എളുപ്പമല്ലെന്നു ഡോണൾഡ് ട്രംപ്. പ്രസിഡന്റാവുന്നതിനു മുന്പുള്ള കാലമായിരുന്നു മെച്ചം. വൈറ്റ്ഹൗസിലെത്തിയശേഷം ഡ്രൈവിംഗ് സാധിക്കുന്നില്ല. സ്വകാര്യത നഷ്ടപ്പെട്ടതാണ് മറ്റൊരു പ്രശ്നം-അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.