സിന്ധു ക്വാര്‍ട്ടറില്‍
12:25 AM Apr 28, 2017 | Deepika.com
ന്യൂഡല്‍ഹി:ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി. സിന്ധു ഏഷ്യ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാട്ടറില്‍ പ്രവേശിച്ചു. ജപ്പാന്റെ അയാ ഒഹോരിയെയാണ് പരാജയപ്പെടുത്തിയാണ് സിന്ധു ക്വാട്ടറില്‍ ഇടം നേടിയത്. സ്കോര്‍ 21-14,21-15. പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ അജയ് ജയറാം പരാജയപ്പെട്ടു. ചൈനീസ് തായ്പേയുടെ സു ജെന്‍ ഹാവോയാണ് അജയ് യെ പരാജയപ്പെടുത്തിയത്. ഇതോടെ ടൂര്‍ണമെന്റില്‍ നിന്നു ലോകറാങ്കിംഗില്‍ മൂന്നാമതുള്ള സിന്ധു ഒഴികെയുള്ള മറ്റു താരങ്ങളെല്ലാം പുറത്തായി.