ബലാഘട്ട്: മഹാരാഷ്ട്രയിലെ ഗോണ്ടിയ ആസ്ഥാനമായി പ്രവർത്തിക്കുന്നു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ ട്രെയിനിംഗ് ആൻഡ് മാനേജ്മെന്റിന്റെ പരിശീലന വിമാനം മധ്യപ്രദേശിലെ ബലാഘട്ടിൽ തകർന്നു വീണ് രണ്ട് പൈലറ്റുമാർ മരിച്ചു.
പരിശീലനത്തിനായി മഹാരാഷ്ട്രയിലെ ബിർസി വിമാനത്താവളത്തിൽനിന്ന് ഉയർന്ന വിമാനം ബലാഘട്ടിൽ തകർന്നു വീഴുകയായിരുന്നു. ദൽഹിയ സ്വദേശിയായ ഹിമാൻഷി കല്യാൻ (24), പരിശീലകൻ എയർഫോഴ്സ് റിട്ട. ഉദ്യോഗസ്ഥൻ രഞ്ജൻ ഗുപ്ത (44) എന്നിവരാണു മരിച്ചത്.