ന്യൂഡൽഹി: കാർഷികാദായ നികുതി സംസ്ഥാന വിഷയമാണെന്നും കേന്ദ്രം കാർഷിക വരുമാനത്തിന് ആദായനികുതി ചുമത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ധനമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കി.
ഇതേസമയം, നീതി ആയോഗിന്റേതല്ല, നീതി ആയോഗ് അംഗം ബിബേക് ദേബ് റോയിയുടെ വ്യക്തിപരമായ അഭിപ്രായമാണു കാർഷിക വരുമാനത്തിന് ആദായനികുതി ചുമത്തണം എന്നുള്ളതെന്നു നീതി ആയോഗും വിശദീകരിച്ചു.