+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജീവ് റായി ഭട്നഗർ സിആർപിഎഫ് ഡയറക്‌ടർ ജനറൽ

ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ആ​​​ർ​​​പി​​​എ​​​ഫ് ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ലാ​​​യി രാ​​​ജീ​​​വ് റാ​​​യി ഭ​​​ട്ന​​​ഗ​​​റെ നി​​​യ​​​മി​​​ച്ചു. ഫെ​​​ബ്രു​​​വ​​​രി 28നു ​​​കെ. ദു​​​ർ​​​ഗാ പ്ര​​​സാ​​​ദ് വ
രാജീവ് റായി ഭട്നഗർ സിആർപിഎഫ് ഡയറക്‌ടർ ജനറൽ
ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ആ​​​ർ​​​പി​​​എ​​​ഫ് ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ലാ​​​യി രാ​​​ജീ​​​വ് റാ​​​യി ഭ​​​ട്ന​​​ഗ​​​റെ നി​​​യ​​​മി​​​ച്ചു. ഫെ​​​ബ്രു​​​വ​​​രി 28നു ​​​കെ. ദു​​​ർ​​​ഗാ പ്ര​​​സാ​​​ദ് വി​​​ര​​​മി​​​ച്ച​​​ശേ​​​ഷം​​​സി​​​ആ​​​ർ​​​പി​​​എ​​​ഫി​​​നു ത​​​ല​​​വ​​​നി​​​ല്ലാ​​​യി​​​രു​​​ന്നു. ഛത്തീ​​​സ്ഗ​​​ഡി​​​ൽ മാ​​​വോ​​​യി​​​സ്റ്റ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 25 സി​​​ആ​​​ർ​​​പി​​​എ​​​ഫ് ഭ​​​ട​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ​​​യാ​​​ണു ഭ​​​ട്ന​​​ഗ​​​റെ ത​​​ല​​​വ​​​നാ​​​യി നി​​​യ​​​മി​​​ച്ച​​​ത്. ഇ​​​ന്തോ-​​​ടി​​​ബ​​​റ്റ് ബോ​​​ർ​​​ഡ​​​ർ പോ​​​ലീ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ലാ​​​യി ആ​​​ർ. കെ. ​​​പ​​​ച്ന​​​ന്ദ​​​യെ നി​​​യ​​​മി​​​ച്ചു. ഭട്നഗറും പ​​​ച്ന​​​ന്ദ​​​യും 1983 ബാ​​​ച്ച് ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണ്.