ജമൈക്ക: ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏഴു വിക്കറ്റ് വിജയം. വിജയലക്ഷ്യമായ 32 റൺസ് 10.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 36 റൺസെടുത്തു പാക്കിസ്ഥാൻ മറികടന്നു. സ്കോർ: വിൻഡീസ് 286, 152. പാക്കിസ്ഥാൻ 407, മൂന്നിന് 36
രണ്ടാം ഇന്നിംഗ്സിൽ കീറൺ പവലിനു മാത്രമാണ് വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ ബാറ്റിംഗിൽ മികവ് കാണിക്കാനായത്. അദ്ദേഹം 49 റൺസെടുത്തു. ആറു വിക്കറ്റ് നേടിയ പാക് താരം യാസിര്‍ ഷായാണ് കരീബിയന്‍ പടയെ തകർത്തത്. ഇതോടെ മുന്നു മത്സരങ്ങള്‍ ഉള്ള പരമ്പരയില്‍ പാക്കിസ്ഥാന് 1-0 പോയിന്റെ ലീഡ് നേടി.
വിന്‍ഡീസിനെ തകര്‍ത്ത് പാക്കിസ്ഥാന്
12:24 AM Apr 27, 2017 | Deepika.com