+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താലിബാന് ആയുധം നൽകിയിട്ടില്ല: റഷ്യ

മോ​​​സ്കോ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​ർ​​​ക്ക് റ​​​ഷ്യ ആ​​​യു​​​ധം ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ന്ന ആ​​​രോ​​​പ​​​ണം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നു വി​​
താലിബാന് ആയുധം നൽകിയിട്ടില്ല: റഷ്യ
മോ​​​സ്കോ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​ർ​​​ക്ക് റ​​​ഷ്യ ആ​​​യു​​​ധം ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ന്ന ആ​​​രോ​​​പ​​​ണം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നു വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി സെ​​​ർ​​​ജി ലാ​​​വ്റോ​​​വ് പ​​​റ​​​ഞ്ഞു.

അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ ക​​​മാ​​​ൻ​​​ഡ​​​ർ നി​​​ക്കോ​​​ൾ​​​സ​​​നാ​​​ണ് കാ​​​ബൂ​​​ളി​​​ൽ പെ​​​ന്‍റ​​​ഗ​​​ൺ സെ​​​ക്ര​​​ട്ട​​​റി ജെ​​​യിം​​​സ് മാ​​​റ്റി​​​സ് പ​​​ങ്കെ​​​ടു​​​ത്ത പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ റ​​​ഷ്യ​​​യ്ക്ക് എ​​​തി​​​രേ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച​​​ത്. യ​​​ന്ത്ര​​​ത്തോ​​​ക്കു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​യു​​​ധ​​​ങ്ങ​​​ൾ റ​​​ഷ്യ ന​​​ൽ​​​കു​​​ന്നു​​​വെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. റ​​​ഷ്യ​​​യു​​​മാ​​​യി ന​​​യ​​​ത​​​ന്ത്ര​​​ത​​​ല​​​ത്തി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​മെ​​​ന്നു പെ​​​ന്‍റ​​​ഗ​​​ൺ​​​സെ​​​ക്ര​​​ട്ട​​​റി മാ​​​റ്റി​​​സ് പ​​​റ​​​ഞ്ഞു.