പനാജി: അനധികൃത ഖനനക്കേസിൽ ഗോവൻ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തിനെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്നലെ ചോദ്യംചെയ്തു. ചോദ്യം ചെയ്യലിനുശേഷം കാമത്തിന്റെ അറസ്റ്റ് ചെയ്തെങ്കിലും മുൻകൂർ ജാമ്യമുള്ളതിനാൽ വിട്ടയച്ചു. രണ്ടരമണിക്കൂറിൽ അധികം കാമത്തിനെ ചോദ്യം ചെയ്തതായാണു വിവരം.
ചോദ്യം ചെയ്യലിനു ഹാജരാകുന്നതിനു മുന്പ് പ്രാദേശിക കോടതിയിൽനിന്നു കാമത്ത് മുൻജൂർ ജാമ്യം നേടിയിരുന്നു.
ചോദ്യം ചെയ്യലിനു ഹാജരാകുന്നതിനു മുന്പ് പ്രാദേശിക കോടതിയിൽനിന്നു കാമത്ത് മുൻജൂർ ജാമ്യം നേടിയിരുന്നു.