ന്യൂഡൽഹി: ഡൽഹിയിലെ മൂന്നു നഗരസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 54 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2012ൽ 53.23 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. പോളിംഗ് പൊതുവേ സമാധാപനപരമായിരുന്നു.
68 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ ബഖാവർപുർ വാർഡാണ് പോളിംഗിൽ മുന്നില്. ലാഡോ സരായിയിലാണ് ഏറ്റവും കുറവു പോളിംഗ്-39 ശതമാനം. നോർത്ത് (103 വാർഡുകൾ), സൗത്ത്(104), ഈസ്റ്റ്(63) എന്നിങ്ങനെ മൂന്നു നഗരസഭകളാണു ഡൽഹിയിലുള്ളത്.
മൂന്നിടത്തും ബിജെപിഭരണമാണ്.