+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫിലിപ്പീൻസിൽ മൂന്നു ഭീകരരെ വധിച്ചു

മ​​നി​​ല: ഐ​​എ​​സി​​നൊ​​പ്പം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന അ​​ബു സ​​യാ​​ഫ് ഭീ​​ക​​ര സം​​ഘ​​ട​​ന​​യി​​ൽ അം​​ഗ​​ങ്ങ​​ളാ​​യ മൂ​​ന്നു തീ​​വ്രവാ​​ദി​​ക​​ളെ ഫി​​ലി​​പ്പീ​​ൻ​​സ് സൈ​​ന്യം വ​​ധി​​ച്ചു. മ​​നി​​ല​​
ഫിലിപ്പീൻസിൽ മൂന്നു ഭീകരരെ വധിച്ചു
മ​​നി​​ല: ഐ​​എ​​സി​​നൊ​​പ്പം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന അ​​ബു സ​​യാ​​ഫ് ഭീ​​ക​​ര സം​​ഘ​​ട​​ന​​യി​​ൽ അം​​ഗ​​ങ്ങ​​ളാ​​യ മൂ​​ന്നു തീ​​വ്രവാ​​ദി​​ക​​ളെ ഫി​​ലി​​പ്പീ​​ൻ​​സ് സൈ​​ന്യം വ​​ധി​​ച്ചു. മ​​നി​​ല​​യ്ക്കു സ​​മീ​​പം ഒ​​രു റി​​സോ​​ർ​​ട്ടി​​ൽ നി​​ന്ന് വി​​ദേ​​ശ വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ളെ ത​​ട്ടി​​ക്കൊ​​ണ്ടു പോ​​കാ​​നു​​ള്ള ശ്ര​​മം സൈ​​ന്യം ത​​ക​​ർ​​ത്തി​​രു​​ന്നു. ഇ​​തി​​നു പി​​ന്നാ​​ലെ സൈ​​ന്യം ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ലാ​​ണ് തീ​​വ്ര​​വാ​​ദി​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ട​​ത്