+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രകൃതിയോട് ഇണങ്ങി ജീവിക്കണമെന്നു പ്രധാനമന്ത്രി

ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ര​​​ങ്ങ​​​ളോ​​​ടും മൃ​​​ഗ​​​ങ്ങ​​​ളോ​​​ടും പ​​​ക്ഷി​​​ക​​​ളോ​​​ടും ഇ​​​ണ​​​ങ്ങി ജീ​​​വി​​​ക്ക​​​ണ​​​മെ​​​ന്നും പാ​​​രി​​​സ്ഥി​​​തി​​​ക കാ​​​ലാ​​​വ​​​സ്ഥാ സാ​​​ക്ഷ​​​ര​​​ത​​​യി​​
പ്രകൃതിയോട് ഇണങ്ങി ജീവിക്കണമെന്നു പ്രധാനമന്ത്രി
ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ര​​​ങ്ങ​​​ളോ​​​ടും മൃ​​​ഗ​​​ങ്ങ​​​ളോ​​​ടും പ​​​ക്ഷി​​​ക​​​ളോ​​​ടും ഇ​​​ണ​​​ങ്ങി ജീ​​​വി​​​ക്ക​​​ണ​​​മെ​​​ന്നും പാ​​​രി​​​സ്ഥി​​​തി​​​ക കാ​​​ലാ​​​വ​​​സ്ഥാ സാ​​​ക്ഷ​​​ര​​​ത​​​യി​​​ലൂ​​​ടെ പ്ര​​​കൃ​​​തി​​​യും പ്ര​​​കൃ​​​തി​​​വി​​​ഭ​​​വ​​​ങ്ങ​​​ളും സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​ട്ടെ​​​യെ​​​ന്നും ഭൗ​​​മ​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ട്വീ​​​റ്റ് ചെ​​​യ്തു.

ഈ ​​​പ്ര​​​തി​​​ജ്ഞ ഭാ​​​വി ജ​​​ന​​​ത​​​യ്ക്കു​​​വേ​​​ണ്ടി​​​യാ​​​ണ്. ലോ​​​കം മു​​​ഴു​​​വ​​​നും ഭൗ​​​മ​​​ദി​​​നം ആ​​​ച​​​രി​​​ക്കു​​​ന്ന​​​തു പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന ആ​​​ഹ്വാ​​​ന​​​ത്തോ​​​ടെ​​​യാ​​​ണ്. 1969ലെ ​​​യു​​​നെ​​​സ്കോ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു​​​ശേ​​​ഷം 1970 മു​​​ത​​​ലാ​​​ണ് ഭൗ​​​മ​​​ദി​​​നം ആ​​​ച​​​രി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യ​​​ത്.