ചിന്ദ്വാഡ: മധ്യപ്രദേശിലെ ചിന്ദ്വാഡ ജില്ലയിലെ റേഷൻകടയിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചു.
ബാർഗി ഗ്രാമത്തിലെ സഹകരണ സംഘം കെട്ടിടത്തിലായിരുന്നു റേഷൻകട പ്രവർത്തിച്ചിരുന്നത്. തീപിടിത്തമുണ്ടാകുന്പോൾ മൂന്നു ഡസനിലധികം പേർ കെട്ടിടത്തിനകത്തുണ്ടായിരുന്നു. നിരവധി പേർ ക്യൂവിലുമുണ്ടായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് മധ്യപ്രദേശ് സർക്കാർ നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.