ബംഗളൂരു: രാജീവ് ഗാന്ധി കോളജ് ഓഫ് ഡെന്റൽ സയൻസസ് ആൻഡ് ഹോസ്പിറ്റൽ സിൽവർ ജൂബിലിയും സ്ഥാപകദിനവും ചോളനഗറിലുള്ള ആർജിസി കാന്പസിൽ നടക്കും.
ഇന്ന് ഒന്പതിന് നടക്കുന്ന ചടങ്ങിൽ കർണാടക ഗ്രീവൻസസ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് എഡിജിപി സഞ്ജയ് സഹായ് മുഖ്യാതിഥിയായിരിക്കും. കോളജിൽ 25 വർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു പുറത്തിറക്കുന്ന ലഘുചലച്ചിത്രത്തിന്റെ പ്രദർശനവും നടക്കും.
മികച്ച വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും നടക്കുമെന്ന് പ്രിൻസിപ്പൽ ഡോ. സുശാന്ത് ആനന്ത് പൈ, ചെയർമാൻ വി. സദാശിവൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.