+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രിമീയൻ തീരത്തു ചരക്കുകപ്പൽ മുങ്ങി 11 പേരെ കാണാതായി

മോ​​​​​സ്കോ: റ​​​​​ഷ്യ​​​​​യി​​​​​ൽ നി​​​​​ന്ന് തു​​​​​ർ​​​​​ക്കി​​​​​യി​​​​​ലേ​​​​​ക്കു പോ​​​​​വു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്ന ച​​​​​ര​​​​​ക്ക് ക​​​​​പ്പ​​​​​ൽ ക്രി​​​​​മീ​​​​​യ​​​​​ൻ തീ​​​​​ര​
ക്രിമീയൻ തീരത്തു ചരക്കുകപ്പൽ മുങ്ങി 11 പേരെ കാണാതായി
മോ​​​​​സ്കോ: റ​​​​​ഷ്യ​​​​​യി​​​​​ൽ നി​​​​​ന്ന് തു​​​​​ർ​​​​​ക്കി​​​​​യി​​​​​ലേ​​​​​ക്കു പോ​​​​​വു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്ന ച​​​​​ര​​​​​ക്ക് ക​​​​​പ്പ​​​​​ൽ ക്രി​​​​​മീ​​​​​യ​​​​​ൻ തീ​​​​​ര​​​​​ത്ത് മു​​​​​ങ്ങി 11 ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ കാ​​​​​ണാ​​​​​താ​​​​​യി. പാ​​​​​ന​​​​​മ​​​​​യു​​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ജി​​​​​റോ​​​​​യി ആ​​​​​ർ​​​​​ലെ​​​​​ല​​​​​ന എ​​​​​ന്ന ക​​​​​പ്പ​​​​​ലാ​​​​​ണ് തീ​​​​​ര​​​​​ത്തു​​​​​നി​​​​​ന്ന് 14 നോ​​​​​ട്ടി​​​​​ക്ക​​​​​ൽ മൈ​​​​​ൽ അ​​​​​ക​​​​​ലെ മു​​​​​ങ്ങി​​​​​യ​​​​​ത്. ക​​​​​ന​​​​​ത്ത കാ​​​​​റ്റി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ര​​​​​ണ്ടാ​​​​​യി പി​​​​​ള​​​​​ർ​​​​​ന്ന​​​​ശേ​​​​ഷ​​​​മാ​​​​ണു ക​​​​​പ്പ​​​​​ൽ മു​​​​​ങ്ങി​​​​യ​​​​ത്.
ശ​​​​​ക്ത​​​​​മാ​​​​​യ കാ​​​​​റ്റും തി​​​​​ര​​​​​മാ​​​​​ല​​​​​ക​​​​​ളും ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം മ​​​​ന്ദ​​​​ഗ​​​​തി​​​​യി​​​​ലാ​​​​ക്കു​​​​ന്നു.