ന്യൂഡൽഹി: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന്റെ ഭരണ വിലയിരുത്തലാണോയെന്ന് ഓരോരുത്തരും ചിന്തിക്കട്ടെയെന്ന് മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ.
കുഞ്ഞാലിക്കുട്ടിക്ക് ഇ. അഹമ്മദിനേക്കാൾ എട്ട് ശതമാനം കുറവ് വോട്ടാണ് ലഭിച്ചത്. എൽഡിഎഫിന് എട്ട് ശതമാനം വോട്ട് കൂടിയെന്നും വി.എസ് കൂട്ടിച്ചേർത്തു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനായി ഡൽഹിയിലെത്തവേയാണ് വി.എസ് ഇക്കാര്യത്തിൽ പ്രതികരിച്ചത്.