തിരുവനന്തപുരം: ദളിത് ക്രൈസ്തവ സംഘടനയായ നാഷണൽ കൗണ്‍സിൽ ഓഫ് ദളിത് ക്രിസ്ത്യൻസിന്റെ സംസ്ഥാന ഘടകമായ കൗണ്‍സിൽ ഓഫ് ദളിത് ക്രിസ്ത്യൻസ് കേരള ജില്ലാ സമ്മേളനം ഇന്ന്. വൈകുന്നേരം മൂന്നിന് തിരുവനന്തപുരം ജനറൽ ആശുപത്രിക്കു സമീപമുള്ള ഐക്കഫ് ഹാളിലാണ് സമ്മേളനം.