+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​തു​ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മ​ന്ദി​രോ​ദ്ഘാ​ട​നം നാ​ളെ

വി​തു​ര: വി​തു​ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കിന്‍റെ ന​വീ​ക​രി​ച്ച ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം മൂ​ന്നി​ന് സ​ഹ​ക​ര​ണ മ​ന്ത്രി ക​ട​കം​പ​ള​ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്
വി​തു​ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മ​ന്ദി​രോ​ദ്ഘാ​ട​നം നാ​ളെ
വി​തു​ര: വി​തു​ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കിന്‍റെ ന​വീ​ക​രി​ച്ച ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം മൂ​ന്നി​ന് സ​ഹ​ക​ര​ണ മ​ന്ത്രി ക​ട​കം​പ​ള​ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.​മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി​യും മു​റ്റ​ത്തൊ​രു ബാ​ങ്ക് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം എ. ​സ​ന്പ​ത്ത് എം​പി​യും സീ​നി​യ​ർ സി​റ്റി​സ​ണ്‍ കൗ​ണ്ടർ ​ആ​ന്‍റ് ഫ്ര​ണ്ട് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം കെ. ​എ​സ്. ശ​ബ​രി​നാ​ഥ​ൻ എം​എ​ൽ​എ​യും നി​ർ​വ​ഹി​ക്കും. മു​ൻ​കാ​ല പ്ര​സി​ഡ​ന്‍റു​മാ​രെ​യും സെ​ക്ര​ട്ട​റി​മാ​രെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി ​കെ മ​ധു ആ​ദ​രി​ക്കും.