പാ​ല​രു​വി എ​ക്സ്പ്ര​സി​നു പു​തു​ക്കാ​ട് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​ം

01:20 AM Apr 18, 2017 | Deepika.com
പു​തു​ക്കാ​ട്: പു​തു​താ​യി ഓ​ടി​ത്തു​ട​ങ്ങു​ന്ന പു​ന​ലൂ​ർ - പാ​ല​ക്കാ​ട് പാ​ല​രു​വി എ​ക്സ്പ്ര​സി​ന് പു​തു​ക്കാ​ട് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പു​തു​ക്കാ​ട് ട്രെ​യി​ൻ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
രാ​വി​ലെ 10.30ന് ​പാ​ല​ക്കാ​ടി​ലേ​യ്ക്കും വൈ​കീ​ട്ട് 5.40ന് ​എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ പു​തു​ക്കാ​ട് നി​ന്ന് ഈ ​ട്രെ​യി​നി​നെ ഉ​പ​യോ​ഗി​ക്കു​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ചൂ​ണ്ട ിക്കാ​ട്ടി. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് എം​പി സി.​എ​ൻ. ജ​യ​ദേ​വ​ൻ, മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.
കൊ​ല്ലം ജി​ല്ല​യി​ൽ എ​ല്ലാ ചെ​റി​യ സ്റ്റേ​ഷ​നി​ലും ട്രെ​യി​നി​ന് സ്റ്റോ​പ്പ് ഉ​ള്ള​താ​യും അ​സോ​സി​യേ​ഷ​ൻ ചൂ​ണ്ട ിക്കാ​ട്ടു​ന്നു. ഏ​പ്രി​ൽ 19 ന് ​ആ​ണ് ട്രെ​യി​ൻ ഓ​ടി​ത്തു​ട​ങ്ങു​ന്ന​ത്. ജി​ല്ല​യി​ൽ തൃ​ശൂ​രി​ൽ മാ​ത്ര​മാ​ണ് ട്ര​യി​നി​നു സ്റ്റോ​പ്പ് ഉ​ള്ള​ത്.