+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

മെ​ഡി​ക്ക​ൽ കോ​ള​ജ് : ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഉൗ​രൂ​ട്ട​ന്പ​ലം പെ​രു​മ​ണ്ണൂ​ർ വ​ട​ക്കും​ക​ര പു​ത്ത​ൻ വീ​ട്ടി​ൽ അ​ഖി​ൽ (25) ആ​ണ് മ​രി​ച്ച​ത്. കാ​ട്ടാ​ക്ക​ട പോ​ങ്ങു​മ്മൂ​ട്ട
ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
മെ​ഡി​ക്ക​ൽ കോ​ള​ജ് : ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഉൗ​രൂ​ട്ട​ന്പ​ലം പെ​രു​മ​ണ്ണൂ​ർ വ​ട​ക്കും​ക​ര പു​ത്ത​ൻ വീ​ട്ടി​ൽ അ​ഖി​ൽ (25) ആ​ണ് മ​രി​ച്ച​ത്. കാ​ട്ടാ​ക്ക​ട പോ​ങ്ങു​മ്മൂ​ട്ടി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്ക​വെ ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തി​നാ​യി​രു​ന്നു മ​ര​ണം. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്നു സം​സ്ക​രി​ക്കും. കൂ​ലി​വേ​ല​ക്കാ​ര​നാ​യി​രു​ന്നു പ​രേ​ത​ൻ. പി​താ​വ് കേ​ശ​വ​ൻ. മാ​താ​വ് മ​ല്ലി​ക.