+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തി

മാ​ന​ന്ത​വാ​ടി: പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ​ക്ക് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടും പ​ല സ്ഥാ​പ​ന​ങ്ങ​ളും ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ മാ​ന​ന്ത
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തി
മാ​ന​ന്ത​വാ​ടി: പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ​ക്ക് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടും പ​ല സ്ഥാ​പ​ന​ങ്ങ​ളും ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ മാ​ന​ന്ത​വാ​ടി​യി​ലെ പ​തി​നൊ​ന്ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തി.
മൈ​സൂ​ർ റോ​ഡി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും നി​ന്നും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ന​ഗ​ര​ത്തി​ലെ ഒ​രു വ​സ്ത്ര​വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ൽ നി​ന്നും ക​വ​റു​ക​ൾ ക​ണ്ടെ​ടു​ത്തു​വെ​ങ്കി​ലും 60 മൈ​ക്രോ​ണി​ല​ധി​കം ഭാ​ര​മു​ള്ള​തി​നാ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. പ്ലാ​സ്റ്റി​ക് കൂ​ടാ​തെ ജെ​ല്ലി മി​ഠാ​യി പോ​ലു​ള്ള ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യും സം​ഘം പ​രി​ശോ​ധി​ച്ചു.
ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പ്ര​സാ​ദ്, ഇ​ബ്രാ​ഹിം, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി​നോ​ജ്, ജീ​വ​ന​ക്കാ​ര​ൻ സു​ബൈ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന സം​ഘ​ടി​പ്പി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ന​ഗ​ര​ത്തി​ൽ പ​രി​ശോ​ധ​ന ഉൗ​ർ​ജ്ജി​ത​മാ​ക്കു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.