ഡക്കാർ: തെക്കൻ സെനഗലിൽ മുസ്ലിം ആരാധനാലയത്തിലുണ്ടായ തീപിടിത്തത്തിൽ 22 പേർ മരിച്ചു. 87 പേർക്കു പരിക്കേറ്റു. തെക്കൻ സെനഗലിലെ മെദീന ഗൗണാസിലെ ആരാധനാലയത്തിൽ വിശ്വാസികൾ ഒന്നിച്ചുകൂടിയ സമയത്താണ് അഗ്നിബാധയുണ്ടായത്.
പരിക്കേറ്റവരിൽ 20 പേരുടെ നില അതീവ ഗുരുതരമാണ്.
പരിക്കേറ്റവരിൽ 20 പേരുടെ നില അതീവ ഗുരുതരമാണ്.