+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാലവേദി ക്യാമ്പ് സമാപിച്ചു

കുണ്ടറ: ചെറുമൂട് ഗ്രന്ഥകൈരളിയുടെ ആഭിമുഖ്യത്തിൽ നടന്ന ബാലവേദി സർഗോത്സവം സമാപിച്ചു. സമാപന സമ്മേളനം പ്രസിഡന്റ് വി.ശിവരാമൻ ഉദ്ഘാടനം ചെയ്തു.ടി.ഗംഗാധരൻ, വൈ.അജീഷ് കുമാർ, എം.ബി.മുരളീധരൻപിള്ള, ശിവൻ വേളിക്ക
ബാലവേദി ക്യാമ്പ് സമാപിച്ചു
കുണ്ടറ: ചെറുമൂട് ഗ്രന്ഥകൈരളിയുടെ ആഭിമുഖ്യത്തിൽ നടന്ന ബാലവേദി സർഗോത്സവം സമാപിച്ചു. സമാപന സമ്മേളനം പ്രസിഡന്റ് വി.ശിവരാമൻ ഉദ്ഘാടനം ചെയ്തു.

ടി.ഗംഗാധരൻ, വൈ.അജീഷ് കുമാർ, എം.ബി.മുരളീധരൻപിള്ള, ശിവൻ വേളിക്കാട്, കുണ്ടറ സോമൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി അശോക് കുമാർ–പ്രസിഡന്റ്, ജോമി വിൽസൺ– സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.