+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ 20 സീ​റ്റു​ക​ളും ജ​യി​ക്കു​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് വ​ൻ വി​ജ​യം നേ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. ലോ​ക്സ​ഭാ തെ​ര
ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ 20 സീ​റ്റു​ക​ളും ജ​യി​ക്കു​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് വ​ൻ വി​ജ​യം നേ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 20 സീ​റ്റു​ക​ളി​ലും ജ​യി​ക്കു​മെ​ന്നു കേ​ര​ള നേ​തൃ​ത്വ​ത്തി​ന്‍റെ ഉ​റ​പ്പ് ല​ഭി​ച്ച​താ​യി കോ​ൺ​ഗ്ര​സ് യോ​ഗ​ത്തി​നു​ശേ​ഷം വേ​ണു​ഗോ​പാ​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ നേ​തൃ​ത്വ​ത്തി​ന് സം​തൃ​പ്തി​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മി​തി​ക​ൾ ഉ​ട​ൻ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ എ​ല്ലാം മ​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. കോ​ൺ​ഗ്ര​സി​നു​ള്ളി​ലെ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ദേ​ശീ​യ നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പാ​ർ​ട്ടി​ക്ക​ക​ത്ത് പ​റ​യേ​ണ്ട​ത് അ​ക​ത്ത് മാ​ത്രം പ​റ​ഞ്ഞാ​ൽ മ​തി​യെ​ന്നും വേ​ണു​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി.
More in Latest News :