+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുനലൂർ സെന്റ് മേരീസ് കത്തീഡ്രലിൽ കാൽ കഴുകൽ ശുശ്രൂഷ നടത്തി

പുനലൂർ: സെന്റ് മേരീസ് കത്തീഡ്രലിൽ പെസഹാ വ്യാഴത്തിന്റെ ഭാഗമായി കാൽകഴുകൽ ശുശ്രൂഷ നടത്തി. പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ കന്യാസ്ത്രീകളുടെയും പുരുഷന്മാരുടെയും കാലുകൾ കഴുകിയാണ് ചടങ്ങ് നിർവഹിച്ചത
പുനലൂർ സെന്റ് മേരീസ് കത്തീഡ്രലിൽ കാൽ കഴുകൽ ശുശ്രൂഷ നടത്തി
പുനലൂർ: സെന്റ് മേരീസ് കത്തീഡ്രലിൽ പെസഹാ വ്യാഴത്തിന്റെ ഭാഗമായി കാൽകഴുകൽ ശുശ്രൂഷ നടത്തി. പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ കന്യാസ്ത്രീകളുടെയും പുരുഷന്മാരുടെയും കാലുകൾ കഴുകിയാണ് ചടങ്ങ് നിർവഹിച്ചത്റവ. ഡോ. ക്രിസ്റ്റി ജോസഫ്, ഡീക്കൻ വിനോദ് എന്നിവർ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. ദിവ്യബലിയ്ക്കുശേഷം പരിശുദ്ധ കുർബാനയുടെ ആരാധനയും നടന്നു.