+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​സ്ഫാ​ഖു​മാ​യി തെ​ളി​വെ​ടു​പ്പ്; അ​ഞ്ചു വ​യ​സു​കാ​രി​യു​ടെ ചെ​രി​പ്പും വ​സ്ത്ര​വും ക​ണ്ടെ​ത്തി

കൊ​ച്ചി: ആ​ലു​വ​യി​ല്‍ അ​ഞ്ചു​വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ക്കേ​സി​ൽ പ്ര​തി അ​സ്ഫാ​ഖ് ആ​ല​വു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്ന​ര​യ്ക്ക് ആ​ലു​വ മാ​ര്‍​ക്ക​റ്റ
അ​സ്ഫാ​ഖു​മാ​യി തെ​ളി​വെ​ടു​പ്പ്; അ​ഞ്ചു വ​യ​സു​കാ​രി​യു​ടെ ചെ​രി​പ്പും വ​സ്ത്ര​വും ക​ണ്ടെ​ത്തി
കൊ​ച്ചി: ആ​ലു​വ​യി​ല്‍ അ​ഞ്ചു​വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ക്കേ​സി​ൽ പ്ര​തി അ​സ്ഫാ​ഖ് ആ​ല​വു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്ന​ര​യ്ക്ക് ആ​ലു​വ മാ​ര്‍​ക്ക​റ്റി​ല്‍ എ​ത്തി​ച്ചാ​ണ് പോ​ലീ​സ് സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

തെ​ളി​വെ​ടു​പ്പി​ല്‍ കു​ട്ടി​യു​ടെ ഒ​രു ചെ​രി​പ്പും കീ​റി​യ വ​സ്ത്ര​ത്തി​ന്‍റെ ഒ​രു​ഭാ​ഗ​വും ക​ണ്ടെ​ടു​ത്തു. കൃ​ത്യം ന​ട​ത്തി​യ മാ​ര്‍​ക്ക​റ്റി​ലെ ഒ​ഴി​ഞ്ഞ​ഭാ​ഗ​ത്താ​യി​രു​ന്നു പോ​ലീ​സ് പ്ര​തി​യു​മാ​യെ​ത്തി​യ​ത്.

കു​ട്ടി ധ​രി​ച്ചി​രു​ന്ന വ​സ്ത്രം കീ​റി​യെ​ടു​ത്ത് അ​ത് ഉ​പ​യോ​ഗി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പ്ര​തി നേ​ര​ത്തെ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം സം​ഭ​വ​സ്ഥ​ല​ത്ത് ഒ​ളി​പ്പി​ച്ചു​വ​ച്ച വ​സ്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്.
More in Latest News :