+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ർ​എ​സ്എ​സ്, വി​എ​ച്ച്പി നേ​താ​ക്ക​ൾ പെ​രു​ന്ന​യി​ൽ; സു​കു​മാ​ര​ൻ നാ​യ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച

ച​ങ്ങ​നാ​ശേ​രി: ആ​ർ​എ​സ്എ​സ്, വി​എ​ച്ച്പി നേ​താ​ക്ക​ൾ എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ആ​ർ​എ​സ്എ​സ് നേ​താ​വ് സേ​തു​മാ​ധ​വ​ൻ, വി​എ​ച്ച്പി നേ​ത
ആ​ർ​എ​സ്എ​സ്, വി​എ​ച്ച്പി നേ​താ​ക്ക​ൾ പെ​രു​ന്ന​യി​ൽ; സു​കു​മാ​ര​ൻ നാ​യ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച
ച​ങ്ങ​നാ​ശേ​രി: ആ​ർ​എ​സ്എ​സ്, വി​എ​ച്ച്പി നേ​താ​ക്ക​ൾ എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ആ​ർ​എ​സ്എ​സ് നേ​താ​വ് സേ​തു​മാ​ധ​വ​ൻ, വി​എ​ച്ച്പി നേ​താ​വ് വി​ജി ത​മ്പി എ​ന്നി​വ​രാ​ണ് എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്.

സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ൻ​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ നാ​മ​ജ​പ​യാ​ത്ര​യി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​തേ​സ​മ​യം, നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കെ​തി​രേ തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ടാ​ല​റി​യാ​വു​ന്ന 1000 പേ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സ്. യാ​ത്ര ന​യി​ച്ച എ​ന്‍​എ​സ്എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സം​ഗീ​ത് കു​മാ​റാ​ണ് കേ​സി​ല്‍ ഒ​ന്നാം പ്ര​തി.

അ​നു​മ​തി​യി​ല്ലാ​തെ സം​ഘം ചേ​ര്‍​ന്ന് ഗ​താ​ഗ​തം ത​ട​സ​മു​ണ്ടാ​ക്കി​യെ​ന്നാ​രോ​പി​ച്ചാ​ണ് ന​ട​പ​ടി. ഘോ​ഷ​യാ​ത്ര ന​ട​ത്തു​ന്ന വി​വ​രം ജാ​ഥ ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​റി​യി​ച്ചി​രു​ന്നെ​ന്ന് എ​ന്‍​എ​സ്എ​സ് നേ​തൃ​ത്വം അ​റി​യി​ച്ചു.

എ​ന്നാ​ല്‍ ഇ​തി​ന് അ​നു​മ​തി ന​ല്‍​കി​യി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.
More in Latest News :