+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്യാ​ന്‍​വാ​പി​ മ​സ്ജി​ദി​ല്‍ വെ​ള്ളി​യാ​ഴ്ച സ​ര്‍​വേ തു​ട​ങ്ങും

ല​ക്‌​നോ: ഗ്യാ​ന്‍​വാ​പി മ​സ്ജി​ദി​ല്‍ വെ​ള്ളി​യാ​ഴ്ച സ​ര്‍​വേ തു​ട​ങ്ങും. ഇ​തി​ന് മു​ന്നോ​ടി​യാ​യു​ള്ള ന​ട​പ​ടി​ക​ള്‍ പു​രാ​വ​സ്തു വ​കു​പ്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ​ര്‍​വേ അ​നു​വ​ദി​ച്ച് കൊ​ണ്ട് ഹൈ
ഗ്യാ​ന്‍​വാ​പി​ മ​സ്ജി​ദി​ല്‍ വെ​ള്ളി​യാ​ഴ്ച സ​ര്‍​വേ തു​ട​ങ്ങും
ല​ക്‌​നോ: ഗ്യാ​ന്‍​വാ​പി മ​സ്ജി​ദി​ല്‍ വെ​ള്ളി​യാ​ഴ്ച സ​ര്‍​വേ തു​ട​ങ്ങും. ഇ​തി​ന് മു​ന്നോ​ടി​യാ​യു​ള്ള ന​ട​പ​ടി​ക​ള്‍ പു​രാ​വ​സ്തു വ​കു​പ്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ​ര്‍​വേ അ​നു​വ​ദി​ച്ച് കൊ​ണ്ട് ഹൈ​ക്കോ​ട​തി​യി​ല്‍​നി​ന്ന് അ​നു​കൂ​ല ഉ​ത്ത​ര​വ് ഉ​ണ്ടാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് നീ​ക്കം.

സ​ര്‍​വേ അ​നു​വ​ദി​ക്കരുതെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​സ്ജി​ദ് ക​മ്മി​റ്റി ന​ല്‍​കി​യ ഹ​ര്‍​ജി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. നീ​തി ഉ​റ​പ്പാ​ക്കാ​ന്‍ ശാ​സ്ത്രീ​യ സ​ര്‍​വേ ആ​വ​ശ്യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ന​ട​പ​ടി.

ഹി​ന്ദു ക്ഷേ​ത്ര​ത്തി​ന്‍റെ മു​ക​ളി​ലാ​ണ് മ​സ്ജി​ദ് പ​ണി​ത​തെ​ന്ന് ആ​രോ​പി​ച്ചു​ള്ള പ​രാ​തി​യി​ല്‍ ജൂ​ലൈ 21നാ​ണ് സ​ര്‍​വേ ന​ട​ത്താ​ന്‍ പു​രാ​വ​സ്തു​ വ​കു​പ്പി​ന് വ​രാ​ണ​സി ജി​ല്ലാ കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​ത്. ഇ​തി​നെ​തി​രേ മ​സ്ജി​ദ് ക​മ്മി​റ്റി ന​ല്‍​കി​യ അ​പ്പീ​ലാ​ണ് ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്.

അ​തേ​സ​മ​യം ഹൈ​ക്കോ​ടി ഉ​ത്ത​ര​വി​നെ​തി​രേ മ​സ്ജി​ദ് ക​മ്മി​റ്റി ഉ​ട​ന്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കും.
More in Latest News :