+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​യ്‌​ക്കെ​തി​രേ കേ​സെ​ടു​ത്ത സം​ഭ​വം; നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് എ​ന്‍​എ​സ്എ​സ്

തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​റി​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു​ള്ള നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ പ
നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​യ്‌​ക്കെ​തി​രേ കേ​സെ​ടു​ത്ത സം​ഭ​വം; നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് എ​ന്‍​എ​സ്എ​സ്
തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​റി​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു​ള്ള നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി എ​ന്‍​എ​സ്എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സം​ഗീ​ത് കു​മാ​ര്‍. കേ​സി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​ഗ​വാ​ന്‍​മാ​രെ ആ​ക്ഷേ​പി​ച്ചാ​ല്‍ വി​ശ്വാ​സി​ക​ളാ​യ ത​ങ്ങ​ള്‍​ക്ക് അ​ത് പ്ര​യാ​സ​മു​ണ്ടാ​ക്കും. അ​തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം പാ​ള​യം മു​ത​ല്‍ പ​ഴ​വ​ങ്ങാ​ടി വ​രെ ന​ട​ത്തി​യ ഘോ​ഷ​യാ​ത്ര​യ്‌​ക്കെ​തി​രെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. യാ​ത്ര ന​യി​ച്ച സം​ഗീ​ത് കു​മാ​റി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി​യാ​ണ് കേ​സ്. അ​നു​മ​തി​യി​ല്ലാ​തെ സം​ഘം ചേ​ര്‍​ന്ന് ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കി​യെ​ന്നാ​രോ​പി​ച്ചാ​ണ് ന​ട​പ​ടി.
More in Latest News :