+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ന്‍​എ​സ്എ​സി​ന്‍റെ നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര; ക​ണ്ടാ​ല​റി​യാ​വു​ന്ന 1000 പേ​ര്‍​ക്കെ​തി​രേ കേ​സ്

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​ര്‍ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​എ​സ്എ​സ് സം​ഘ​ടി​പ്പി​ച്ച നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്ത​
എ​ന്‍​എ​സ്എ​സി​ന്‍റെ നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര; ക​ണ്ടാ​ല​റി​യാ​വു​ന്ന 1000 പേ​ര്‍​ക്കെ​തി​രേ കേ​സ്
തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​ര്‍ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​എ​സ്എ​സ് സം​ഘ​ടി​പ്പി​ച്ച നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കെ​തി​രേ പോലീസ് കേ​സെ​ടു​ത്തു. ക​ണ്ടാ​ല​റി​യാ​വു​ന്ന 1000 പേ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സ്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം പാ​ള​യം മു​ത​ല്‍ പ​ഴ​വ​ങ്ങാ​ടി വ​രെ ന​ട​ത്തി​യ ഘോ​ഷ​യാ​ത്ര​യ്ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി. യാ​ത്ര ന​യി​ച്ച എ​ന്‍​എ​സ്എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സം​ഗീ​ത് കു​മാ​റാ​ണ് കേ​സി​ല്‍ ഒ​ന്നാം പ്ര​തി. തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സാ​ണ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്.

അ​നു​മ​തി​യി​ല്ലാ​തെ സം​ഘം ചേ​ര്‍​ന്ന് ഗ​താ​ഗ​തം ത​ട​സ​മു​ണ്ടാ​ക്കി​യെ​ന്നാ​രോ​പി​ച്ചാ​ണ് ന​ട​പ​ടി. ഘോ​ഷ​യാ​ത്ര ന​ട​ത്തു​ന്ന വി​വ​രം ജാ​ഥ ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​റി​യി​ച്ചി​രു​ന്നെ​ന്ന് എ​ന്‍​എ​സ്എ​സ് നേ​തൃ​ത്വം അ​റി​യി​ച്ചു.

എ​ന്നാ​ല്‍ ഇ​തി​ന് അ​നു​മ​തി ന​ല്‍​കി​യി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.
More in Latest News :