+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രെ​യി​നി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി അ​റ​സ്റ്റി​ല്‍

ക​ണ്ണൂ​ര്‍: ട്രെ​യി​നി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ല്‍. പ​ട​പ്പ​യ​ങ്ങാ​ട് സ്വ​ദേ​ശി ജോ​ര്‍​ജ് ജോ​സ​ഫ് ആ​ണ് ക​ണ്ണൂ​ര്‍ പോ​ലീ​സിന്‍റെ പി​ടി​യി​ലാ​യ​
ട്രെ​യി​നി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി അ​റ​സ്റ്റി​ല്‍
ക​ണ്ണൂ​ര്‍: ട്രെ​യി​നി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ല്‍. പ​ട​പ്പ​യ​ങ്ങാ​ട് സ്വ​ദേ​ശി ജോ​ര്‍​ജ് ജോ​സ​ഫ് ആ​ണ് ക​ണ്ണൂ​ര്‍ പോ​ലീ​സിന്‍റെ പി​ടി​യി​ലാ​യ​ത്.

കോ​യ​മ്പ​ത്തൂ​ര്‍ - മം​ഗ​ളൂ​രു ഇന്‍റ​ര്‍​സി​റ്റി​യി​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ വി​ദ്യാ​ര്‍​ഥി​നി ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വ​ച്ചി​രു​ന്നു.

വി​ദ്യാ​ര്‍​ഥി​നി​യു​ടെ പ​രാ​തി​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ പോ​ലീ​സ് ജോ​ര്‍​ജ് ജോ​സ​ഫി​നെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു.
More in Latest News :