രാജ്കോട്ട്: അൽക്വയ്ദ ബന്ധമുള്ള മൂന്നുപേരെ ഗുജറാത്ത് ഭീകരവിരുദ്ധസേന അറസ്റ്റ്ചെയ്തു. ബംഗ്ലാദേശ് സംഘത്തിനുവേണ്ടി ആളുകളെ ഭീകരപ്രവർത്തനത്തിലേക്ക് നയിക്കാൻ ശ്രമിച്ച പശ്ചിമബംഗാൾ സ്വദേശികളാണ് പിടിയിലായത്.
രാജ്കോട്ടിലെ ഒരു സ്വർണാഭരണശാലയിലാണ് ഇവർ ജോലിചെയ്തിരുന്നത്. രഹസ്യവിവരത്തെത്തുടർന്ന് ഇവരെ ദിവസങ്ങളായി എടിഎസ് സംഘം നിരീക്ഷിക്കുകയായിരുന്നു.
സെമി ഓട്ടോമാറ്റിക് പിസ്റ്റലും ലഘുലേഖകളും വീഡിയോകളും ഉൾപ്പെടെ ഇവരിൽനിന്ന് കണ്ടെടുത്തായി എടിഎസ് സംഘം പറഞ്ഞു.