+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാ​ര്യ​യെ തീ ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഭ​ർ​ത്താ​വ് മ​രി​ച്ചു

വ​ട​ക്ക​ഞ്ചേ​രി: ഭാ​ര്യ​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​റ്റ യു​വാ​വ് മ​രി​ച്ചു. മ​ഞ്ഞ​പ്ര നാ​ട്ടു​ക​ല്ലി​ൽ ആ​ണ് സം​ഭ​വം. പ​ല്ല​ശ​ന അ​യ്യ​ൻ​കു​ളം പ്ര
ഭാ​ര്യ​യെ തീ ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഭ​ർ​ത്താ​വ് മ​രി​ച്ചു
വ​ട​ക്ക​ഞ്ചേ​രി: ഭാ​ര്യ​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​റ്റ യു​വാ​വ് മ​രി​ച്ചു. മ​ഞ്ഞ​പ്ര നാ​ട്ടു​ക​ല്ലി​ൽ ആ​ണ് സം​ഭ​വം. പ​ല്ല​ശ​ന അ​യ്യ​ൻ​കു​ളം പ്ര​മോ​ദ് (36) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് പ്ര​മോ​ദ് മ​രി​ച്ച​ത്. ‌

പൊ​ള്ള​ലേ​റ്റ പ്ര​മോ​ദി​ന്‍റെ ഭാ​ര്യ കാ​ർ​ത്തി​ക (30) ചി​കി​ത്സ​യി​ലാ​ണ്. മൂ​ന്ന് വ​ർ​ഷ​ത്തോ​ള​മാ​യി ഭാ​ര്യ​യു​മാ​യി അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്നു പ്ര​മോ​ദ്.
More in Latest News :