+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഴി​മ​തി ന​ട​ക്കു​ന്ന​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ൽ: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

ക​ണ്ണൂ​ർ: സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഴി​മ​തി ന​ട​ക്കു​ന്ന​ത് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പി​ലാ​ണെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​
ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഴി​മ​തി ന​ട​ക്കു​ന്ന​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ൽ: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്
ക​ണ്ണൂ​ർ: സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഴി​മ​തി ന​ട​ക്കു​ന്ന​ത് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പി​ലാ​ണെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന ജ​ന​ങ്ങ​ളെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ വ​ട്ടം ക​റ​ക്കു​ന്നു​ണ്ട്. കൈ​ക്കൂ​ലി കി​ട്ടു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഈ ​ക​ളി ക​ളി​ക്കു​ന്ന​ത്. ആ​ളു​ക​ൾ ഓ​ഫീ​സി​ൽ ക​യ​റി ഇ​റ​ങ്ങേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി​യാ​ൽ ത​ന്നെ അ​ഴി​മ​തി കു​റ​യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​

എ​ല്ലാ അ​പേ​ക്ഷ​ക​ളും ഓ​ൺ​ലൈ​ൻ വ​ഴി​യാ​ക്കു​ന്ന കെ. ​സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​ൻ ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കും. കെ​ട്ടി​ട നി​ര്‍​മാ​ണ പെ​ര്‍​മി​റ്റി​നു​ള്ള ഫീ​സ് 10 മ​ട​ങ്ങ് വ​ര്‍​ധി​പ്പി​ച്ച​തി​നെ പ​ല​രും വി​മ​ര്‍​ശി​ക്കു​ന്നു. എ​ന്നാ​ല്‍, ആ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഓ​ണ്‍​ലൈ​നാ​ക്കി​യ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍​ക്ക് കൈ​ക്കൂ​ലി ന​ല്‍​കാ​തെ ജ​ന​ങ്ങ​ള്‍​ക്ക് ര​ക്ഷ​പ്പെ​ടാ​ന്‍ ക​ഴി​യു​മെ​ന്ന സ്ഥി​തി​വ​ന്നു.

അ​തി​ലൂ​ടെ വ​ന്‍ സാ​മ്പ​ത്തി​ക നേ​ട്ട​മാ​ണ് ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ​ത്. എ​ല്ലാ സേ​വ​ന​ങ്ങ​ളും ഓ​ണ്‍​ലൈ​നാ​ക്കു​ന്ന​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍​ക്ക് കൈ​ക്കൂ​ലി വാ​ങ്ങാ​നു​ള്ള പ​ഴു​ത​ട​യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :