+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ണ്ണ​പ്പു​റ​ത്ത് ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍​ക്കും ക്ലീ​ന​ര്‍​ക്കും പ​രി​ക്ക്

തൊ​ടു​പു​ഴ: പെ​യി​ന്‍റ് ക​യ​റ്റി വ​ന്ന ലോ​റി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍​ക്കും ക്ലീ​ന​ര്‍​ക്കും പ​രി​ക്കേ​റ്റു.ഇ​രു​വ​രെ​യും വ​ണ്ണ​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍
വ​ണ്ണ​പ്പു​റ​ത്ത് ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍​ക്കും ക്ലീ​ന​ര്‍​ക്കും പ​രി​ക്ക്
തൊ​ടു​പു​ഴ: പെ​യി​ന്‍റ് ക​യ​റ്റി വ​ന്ന ലോ​റി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍​ക്കും ക്ലീ​ന​ര്‍​ക്കും പ​രി​ക്കേ​റ്റു.

ഇ​രു​വ​രെ​യും വ​ണ്ണ​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പ​രി​ക്ക് സാ​ര​മു​ള്ള​തി​നാ​ല്‍ ഇ​വ​രെ​യും പി​ന്നീ​ട് ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ട്ട​പ്പ​ന​യി​ല്‍ നി​ന്ന് പെ​യി​ന്‍റ് ക​യ​റ്റി വ​ന്ന ലോ​റി വ​ണ്ണ​പ്പു​റ​ത്തി​നു സ​മീ​പം മു​ണ്ട​ന്‍​മു​ടി നി​ര​പ്പു​പ്പ​റ​യി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് സ​മീ​പ​ത്തെ വീ​ട്ടു​മു​റ്റ​ത്തേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു.

നി​ര​പ്പു​പാ​റ ആ​ന​ചേ​രി​ല്‍ ശി​വ​ന്‍റെ വീ​ട്ടു​മു​റ്റ​ത്തേ​ക്കാ​ണ് ലോ​റി മ​റി​ഞ്ഞ​ത്. പെ​യി​ന്‍റ് ടി​ന്നു​ക​ള്‍ പൊ​ട്ടി​യ​തി​നാ​ല്‍ റോ​ഡി​ലാ​കെ പെ​യി​ന്‍റ് ഒ​ഴു​കി​പ്പ​ര​ന്ന നി​ല​യി​ലാ​യി​രു​ന്നു.
More in Latest News :