+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​ൺ​സു​ഹൃ​ത്തി​നൊ​പ്പം സ​ഞ്ച​രി​ച്ച യു​വാ​വി​നെ മ​ർ​ദി​ച്ച കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: പെ​ൺ​സു​ഹൃ​ത്തി​നൊ​പ്പം ബ​സി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന യു​വാ​വി​നെ മ​ർ​ദി​ച്ച കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ​ട ഡി
പെ​ൺ​സു​ഹൃ​ത്തി​നൊ​പ്പം സ​ഞ്ച​രി​ച്ച യു​വാ​വി​നെ മ​ർ​ദി​ച്ച കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
തി​രു​വ​ന​ന്ത​പു​രം: പെ​ൺ​സു​ഹൃ​ത്തി​നൊ​പ്പം ബ​സി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന യു​വാ​വി​നെ മ​ർ​ദി​ച്ച കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ​ട ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ കെ. ​സു​രേ​ഷ് കു​മാ​റി​നെ​തി​രെ​യാ​ണ് ന​ട​പ​ടി.

ശ​നി​യാ​ഴ്ച കു​മാ​ർ ജോ​ലി ചെ​യ്തി​രു​ന്ന ബ​സി​ലാ​ണ് മ​ർ​ദ​നം ന​ട​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് വെ​ള്ള​റ​ട​യി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഋ​ത്വി​ക് കൃ​ഷ്ണ​ൻ എ​ന്ന യു​വാ​വി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

യു​വ​തി​ക്കൊ​പ്പം ഋ​ത്വി​ക് ഇ​രു​ന്ന​ത് ഇ​ഷ്ട​മാ​കാ​ത്ത​തി​നാ​ലാ​ണ് കു​മാ​ർ മ​ർ​ദ​നം ന​ട​ത്തി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.
More in Latest News :