+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​യ കു​റു​കെ ചാ​ടി അ​പ​ക​ടം; ചി​കി​ത്സി​ലാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ര്‍ മ​രി​ച്ചു

പാ​ല​ക്കാ​ട്: മു​ത​ല​മ​ട​യി​ല്‍ നാ​യ കു​റു​കെ ചാ​ടി​യ​തി​നേ തു​ട​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സി​ലാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ര്‍ മ​രി​ച്ചു. ചു​ള്ളി​യാ​ര്‍ ഡാം ​സ്വ​ദേ​ശി ജൈ​ല
നാ​യ കു​റു​കെ ചാ​ടി അ​പ​ക​ടം; ചി​കി​ത്സി​ലാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ര്‍ മ​രി​ച്ചു
പാ​ല​ക്കാ​ട്: മു​ത​ല​മ​ട​യി​ല്‍ നാ​യ കു​റു​കെ ചാ​ടി​യ​തി​നേ തു​ട​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സി​ലാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ര്‍ മ​രി​ച്ചു. ചു​ള്ളി​യാ​ര്‍ ഡാം ​സ്വ​ദേ​ശി ജൈ​ലാ​വു​ദീ​ന്‍(63) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് അ​പ​ക​ടം. നാ​യ കു​റു​കെ ചാ​ടി​യ​തോ​ടെ ഓ​ട്ടോ മ​റി​ഞ്ഞ് ഇ​യാ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ കൊ​ല്ല​ങ്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു.

പി​ന്നീ​ട് പാ​ല​ക്കാ​ട്ടെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് അ​ന്ത്യം.
More in Latest News :