+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൗ​ണ്ടി ക്രി​ക്ക​റ്റി​ൽ തി​ള​ങ്ങാ​ൻ പൃ​ഥ്വി ഷാ

മും​ബൈ: ഇം​ഗ്ലി​ഷ് കൗ​ണ്ടി ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നൊ​രു​ങ്ങി ഇ​ന്ത്യ​ൻ താ​രം പൃ​ഥ്വി ഷാ. ​നോ​ർ​ത്താം​പ്റ്റ​ൺ​ഷൈ​യ​ർ ടീ​മി​നാ​യി ആ​ണ് ഷാ ​പോ​രാ​ടാ​നി​റ​ങ്ങു​ന്ന​ത്. കൗ​ണ്ടി ഏ​ക​ദി​ന ട
കൗ​ണ്ടി ക്രി​ക്ക​റ്റി​ൽ തി​ള​ങ്ങാ​ൻ പൃ​ഥ്വി ഷാ
മും​ബൈ: ഇം​ഗ്ലി​ഷ് കൗ​ണ്ടി ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നൊ​രു​ങ്ങി ഇ​ന്ത്യ​ൻ താ​രം പൃ​ഥ്വി ഷാ. ​നോ​ർ​ത്താം​പ്റ്റ​ൺ​ഷൈ​യ​ർ ടീ​മി​നാ​യി ആ​ണ് ഷാ ​പോ​രാ​ടാ​നി​റ​ങ്ങു​ന്ന​ത്. കൗ​ണ്ടി ഏ​ക​ദി​ന ടൂ​ർ​ണ​മെ​ന്‍റി​ൽ, വെ​ള്ളി​യാ​ഴ്ച ഗ്ലൗ​സ്റ്റ​ർ​ഷൈ​യ​ർ ടീ​മി​നെ​തി​രെ​യാ​കും ഷാ ​അ​ര​ങ്ങേ​റ്റം ന​ട​ത്തു​ക.

വി​സ ന​ട​പ​ടി​ക​ൾ ശ​രി​യാ​കാ​ൻ താ​മ​സി​ച്ച​തി​നാ​ൽ ച​തു​ർ​ദി​ന ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഷാ​യ്ക്ക് സാ​ധി​ച്ചി​രു​ന്നി​ല്ല.

2021 ജൂ​ലൈയി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ​യാ​ണ് ഷാ ​അ​വ​സാ​ന​മാ​യി ദേ​ശീ​യ​കു​പ്പാ​യം അ​ണി​ഞ്ഞ​ത്. മോ​ശം പ്ര​ക​ട​നം മൂ​ലം ഈ ​വ​ർ​ഷ​ത്തെ ഐ​പി​എ​ല്ലി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് നി​ര​യി​ൽ​നി​ന്ന് ഷാ​യെ പാ​തി​വ​ഴി​യി​ൽ ഒ​ഴി​വാ​ക്കിയിരുന്നു.
More in Latest News :