+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൈ​ബ​ർ ബു​ള്ളി​യിം​ഗ്, വ​ധ​ഭീ​ഷ​ണി; പ​രാ​തി ന​ൽ​കി സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്

കൊ​ച്ചി: സൈ​ബ​ർ ബു​ള്ളി​യിം​ഗി​നെ​തി​രെ കാ​ക്ക​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി ന​ട​ന്‍ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്. ഫോ​ണി​ൽ വി​ളി​ച്ചു വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നാ​ണു സു​രാ​ജി​ന്‍റെ പ​രാ​തി.
സൈ​ബ​ർ ബു​ള്ളി​യിം​ഗ്, വ​ധ​ഭീ​ഷ​ണി; പ​രാ​തി ന​ൽ​കി സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്
കൊ​ച്ചി: സൈ​ബ​ർ ബു​ള്ളി​യിം​ഗി​നെ​തി​രെ കാ​ക്ക​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി ന​ട​ന്‍ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്. ഫോ​ണി​ൽ വി​ളി​ച്ചു വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നാ​ണു സു​രാ​ജി​ന്‍റെ പ​രാ​തി. വാ​ട്സ്ആ​പ്പി​ലും ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​യ്ക്കു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

മ​ണി​പ്പു​ർ സം​ഭ​വ​ത്തി​ൽ സു​രാ​ജ് ഫേ​സ്ബു​ക്കി​ൽ പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് സം​ഭ​വം. ഓ​രോ മി​നി​റ്റി​ലും നി​ര​വ​ധി കോ​ളു​ക​ൾ വ​രു​ന്ന​താ​യി താ​രം പ​റ​യു​ന്നു.
More in Latest News :