+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നൗ​ഷാ​ദ് തി​രോ​ധാ​നവും മ​ട​ങ്ങി​വ​ര​വും; പോ​ലീ​സ് ന​ട​പ​ടി​ക​ളി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം

പ​ത്ത​നം​തി​ട്ട: നൗ​ഷാ​ദ് തി​രോ​ധാ​ന കേ​സി​ലെ പോ​ലീ​സ് ന​ട​പ​ടി​ക​ളി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​നു ദ​ക്ഷി​ണ മേ​ഖ​ല ഡി​ഐ​ജി​യു​ടെ നി​ർ​ദേ​ശം. പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​ഡീ​ഷ​ണ​ൽ എ​സ്പി ആ​ർ. പ്ര​ദീ​
നൗ​ഷാ​ദ് തി​രോ​ധാ​നവും മ​ട​ങ്ങി​വ​ര​വും; പോ​ലീ​സ് ന​ട​പ​ടി​ക​ളി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം
പ​ത്ത​നം​തി​ട്ട: നൗ​ഷാ​ദ് തി​രോ​ധാ​ന കേ​സി​ലെ പോ​ലീ​സ് ന​ട​പ​ടി​ക​ളി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​നു ദ​ക്ഷി​ണ മേ​ഖ​ല ഡി​ഐ​ജി​യു​ടെ നി​ർ​ദേ​ശം. പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​ഡീ​ഷ​ണ​ൽ എ​സ്പി ആ​ർ. പ്ര​ദീ​പ്കു​മാ​ർ പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കും.

പോ​ലീ​സ് മ​ർ​ദി​ച്ച് കൊ​ല​ക്കു​റ്റം കെ​ട്ടി​വ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് നൗ​ഷാ​ദി​ന്‍റെ ഭാ​ര്യ അ​ഫ്സാ​ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.​ഭ​ർ​ത്താ​വി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യെ​ന്ന് ത​ന്നെ​ക്കൊ​ണ്ട് പോ​ലീ​സ് ത​ല്ലി പ​റ​യി​പ്പി​ച്ചു എ​ന്നാ​ണ് അ​ഫ്സാ​ന​യു​ടെ ആ​രോ​പ​ണം.

കൂ​ട​ൽ പോ​ലീ​സി​നും ഡി​വൈ​എ​സ്പി ഉ​ൾ​പ്പെ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് അ​ഫ്സാ​ന ഉ​ന്ന​യി​ക്കു​ന്ന​ത്.
More in Latest News :