+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ന​ത്തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​വ​ര്‍ വ​നം വ​കു​പ്പി​ല്‍ തു​ട​രി​ല്ല: മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ത്തി​ന്‍റെ സ​ങ്കീ​ര്‍​ണ​ത​ക​ളി​ല്‍ കു​ടു​ക്കി ജ​ന​ത്തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​വ​ര്‍ വ​നം വ​കു​പ്പി​ല്‍ ഇ​ല്ലെ​ന്നു​റ​പ്പാ​ക്കു​മെ​ന്നും അ​ത്ത​ര​ക്കാ​രെ തു​ട​രാ​ന​നു​വ​ദി​
ജ​ന​ത്തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​വ​ര്‍ വ​നം വ​കു​പ്പി​ല്‍ തു​ട​രി​ല്ല: മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ത്തി​ന്‍റെ സ​ങ്കീ​ര്‍​ണ​ത​ക​ളി​ല്‍ കു​ടു​ക്കി ജ​ന​ത്തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​വ​ര്‍ വ​നം വ​കു​പ്പി​ല്‍ ഇ​ല്ലെ​ന്നു​റ​പ്പാ​ക്കു​മെ​ന്നും അ​ത്ത​ര​ക്കാ​രെ തു​ട​രാ​ന​നു​വ​ദി​ക്കി​ല്ലെ​ന്നും വ​നം മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. വി​ര​മി​ക്കു​ന്ന പി​സി​സി​എ​ഫു​മാ​രു​ടെ ഔ​ദ്യോ​ഗി​ക യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണ​വും ന​ട​ത്തു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ​ങ്കീ​ര്‍​ണ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ പോ​ലും നി​യ​മ വ്യ​വ​സ്ഥി​തി​ക്കു​ള്ളി​ല്‍ നി​ന്നു പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​രാ​യി​രു​ന്നു മു​ഖ്യ വ​നം മേ​ധാ​വി​യു​ള്‍​പ്പെ​ടെ​യു​ള്ള വി​ര​മി​ക്കു​ന്ന പി​സി​സി​എ​ഫു​മാ​രെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​റി​നു ശേ​ഷം വി​ര​മി​ക്കു​ന്ന മു​ഖ്യ വ​നം മേ​ധാ​വി ബെ​ന്നി​ച്ച​ന്‍ തോ​മ​സി​ല്‍ നി​ന്നും നി​യു​ക്ത മു​ഖ്യ വ​നം മേ​ധാ​വി ഗം​ഗാ സിം​ഗ് ചു​മ​ത​ല​യേ​റ്റെ​ടു​ത്തു.
More in Latest News :