+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബും​റ മ​ട​ങ്ങി​യെ​ത്തി, അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ പ​ര​ന്പ​ര​യി​ൽ സ​ഞ്ജു​വും ടീ​മി​ൽ

ന്യൂ​ഡ​ൽ​ഹി: അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ജ​സ്പ്രീ​ത് ബും​റ​യാ​ണ് നാ​യ​ക​ൻ. പ​രി​ക്കി​നെ തു​ട​ർ​ന്നു 11 മാ​സ​ത്തി​നു ശേ​ഷ​മാ​ണ് ബും​റ
ബും​റ മ​ട​ങ്ങി​യെ​ത്തി, അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ പ​ര​ന്പ​ര​യി​ൽ സ​ഞ്ജു​വും ടീ​മി​ൽ
ന്യൂ​ഡ​ൽ​ഹി: അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ജ​സ്പ്രീ​ത് ബും​റ​യാ​ണ് നാ​യ​ക​ൻ. പ​രി​ക്കി​നെ തു​ട​ർ​ന്നു 11 മാ​സ​ത്തി​നു ശേ​ഷ​മാ​ണ് ബും​റ ടീ​മി​ലി​ടം പി​ടി​ക്കു​ന്ന​ത്.

വി​ക്ക​റ്റ് കീ​പ്പ​റാ​യി മ​ല​യാ​ളി​യാ​യ സ‍​ഞ്ജു സാം​സ​ണും ടീ​മി​ൽ ഇ​ടം നേ​ടി. സ​ഞ്ജു​വി​നു പു​റ​മേ വി​ക്ക​റ്റ് കീ​പ്പ​റാ​യി പു​തു​മു​ഖ​താ​രം ജി​തേ​ഷ് ശ​ർ​മ​യേ​യും പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ട്. പു​തു​മു​ഖ​മാ​യ റി​ങ്കു സിം​ഗും ടീ​മി​ൽ‌ ഇ​ടം​പി​ടി​ച്ചു. ഓ​ഗ​സ്റ്റ് 18നാ​ണ് മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം.

ടീം: ​ജ​സ്പ്രീ​ത് ബൂ​മ്ര (ക്യാ​പ്റ്റ​ൻ), ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ് (വൈ​സ് ക്യാ​പ്റ്റ​ൻ), യ​ശ​സ്വി ജ​യ്സ്‌​വാ​ൾ, തി​ല​ക് വ​ർ​മ, റി​ങ്കു സിം​ഗ്, സ​ഞ്ജു സാം​സ​ൺ ( വി​ക്ക​റ്റ് കീ​പ്പ​ർ), ജി​തേ​ഷ് ശ​ർ​മ ( വി​ക്ക​റ്റ് കീ​പ്പ​ർ), ശി​വം ദു​ബെ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ഷ​ഹ്ബാ​സ് അ​ഹ​മ്മ​ദ്, ര​വി ബി​ഷ്ണോ​യി, പ്ര​സി​ദ് കൃ​ഷ്ണ, അ​ർ​ഷ്ദീ​പ് സിം​ഗ്, മു​കേ​ഷ് കു​മാ​ർ, ആ​വേ​ശ് ഖാ​ൻ.
More in Latest News :