തിരുവനന്തപുരം: നായർ സമുദായം സുകുമാരൻ നായരുടെ കീശയിലാണെന്ന വിചാരം വേണ്ടെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. ഷംസീറിനോട് എന്‍എ സ്എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായർ മാപ്പ് പറയണമെന്നും ബാലൻ ആവശ്യപ്പെട്ടു.
ഹൈന്ദവ വികാരം വൃണപ്പെടുത്തിയ എ.എൻ. ഷംസീറിന് സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന സുകുമാരൻ നായരുടെ പ്രസ്താവനയ്ക്കെതിരെയായിരുന്നു ബാലന്റെ പ്രതികരണം. ഷംസീറിനെതിരായ സുകുമാരൻ നായരുടെ പ്രസ്താവന വരേണ്യബോധമെന്ന് ബാലൻ പറഞ്ഞു. സുകുമാരൻ നായർ പ്രത്യേക ബോധനിലയുള്ള ആളാണ്.
നായർ സമുദായം സുകുമാരൻ നായരുടെ കീശയിലാണെന്ന് വിചാരിക്കേണ്ട. സ്പീക്കർ രാജിവ്യക്കണമെന്ന് സുകുമാരൻ നായർ പറഞ്ഞത് ദൗർഭാഗ്യകരമാണ്. അതിന് സുമാരൻ നായർ ഷംസീറിനോട് മാപ്പ് പറയണമെന്നും ബാലൻ ആവശ്യപ്പെട്ടു.