+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൈ​ബ​ർ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രാ​യി ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​സ​മൂ​ഹം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. സം​സ്ഥാ​ന വ​നി​ത ക​മ്മീ​ഷ​നും ദേ​ശീ​യ വ​നി​ത ക​മ്മീ
സൈ​ബ​ർ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രാ​യി ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
തി​രു​വ​ന​ന്ത​പു​രം: സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​സ​മൂ​ഹം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. സം​സ്ഥാ​ന വ​നി​ത ക​മ്മീ​ഷ​നും ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്‌​ലാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ മ​ടി​ക്കു​ന്ന സാ​ഹ​ച​ര്യം മാ​റ​ണം. ഇ​തി​നാ​യി പൊ​തു​ബോ​ധ​ത്തി​ൽ മാ​റ്റം വ​ര​ണം. കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രാ​യി നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യം സ​ർ​ക്കാ​ർ ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഭൂ​രി​ഭാ​ഗം സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളും ഇ​ര​യാ​ക​പ്പെ​ടു​ന്ന​വ​ർ അ​റി​ഞ്ഞ​ല്ല സം​ഭ​വി​ക്കു​ന്ന​ത്. സ്വ​കാ​ര്യ​ത മാ​ലി​ക അ​വ​കാ​ശ​മാ​ണെ​ന്ന സു​പ്രീം കോ​ട​തി വി​ധി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളെ ലം​ഘി​ക്കു​ന്ന സൈ​ബ​ർ ഇ​ട​പെ​ട​ലു​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നും വീ​ണാ ജോ​ർ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :