+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഞ്ച് വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​കം; ആ​ലു​വ സ്‌​റ്റേ​ഷ​നി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ചു​മാ​യി കോ​ണ്‍​ഗ്ര​സ്

കൊ​ച്ചി: അ​ഞ്ചു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലെ കേ​സ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സി​ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്നാ​രോ​പി​ച്ച് ആ​ലു​വ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് കോ​
അ​ഞ്ച് വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​കം; ആ​ലു​വ സ്‌​റ്റേ​ഷ​നി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ചു​മാ​യി കോ​ണ്‍​ഗ്ര​സ്
കൊ​ച്ചി: അ​ഞ്ചു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലെ കേ​സ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സി​ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്നാ​രോ​പി​ച്ച് ആ​ലു​വ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ര്‍​ച്ച് ന​ട​ത്തി. സ്റ്റേ​ഷ​ന് ഏ​താ​നും മീ​റ്റ​റു​ക​ള്‍​ക്ക് മു​ന്നി​ല്‍ വ​ച്ച് പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് മാ​ര്‍​ച്ച് ത​ട​ഞ്ഞു.

അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ ആ​ണ് മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. അ​ഞ്ച് വ​യ​സു​കാ​രി​യെ കാ​ണാ​താ​യെ​ന്ന് പ​രാ​തി ല​ഭി​ച്ച ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ല്‍ പോ​ലീ​സി​ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം.

കു​ട്ടി​യു​മാ​യി പ്ര​തി ആ​ലു​വ പ​രി​സ​ര​ത്തു​ത​ന്നെ ഉ​ണ്ടാ​യി​ട്ടും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. രേ​ഖാ​മൂ​ല​മു​ള്ള പ​രാ​തി ല​ഭി​ക്കാ​ന്‍ പോ​ലീ​സ് കാ​ത്തി​രു​ന്നെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

കു​ട്ടി​യു​ടെ സം​സ്‌​കാ​ര​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ മ​ന്ത്രി​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ എ​ത്താ​തി​രു​ന്ന​തി​നെ​തി​രേ​യും വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു.
More in Latest News :