+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ലു​വ​ സംഭവം: അഞ്ച് വയസുകാരിയുടെ കു​ടും​ബ​ത്തി​ന് ഒ​രു​ല​ക്ഷം സഹായധനം

കൊ​ച്ചി: ആ​ലു​വ മാ​ർ​ക്ക​റ്റി​ൽ കൊ​ല്ല​പ്പെ​ട്ട അ​ഞ്ച് വ​യ​സു​കാ​രി​യു​ടെ കു​ടും​ബ​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ സഹായധനം അ​നു​വ​ദി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. സം​സ്ഥാ​ന വ​നി​താശി​ശുവി​ക​സ
ആ​ലു​വ​ സംഭവം: അഞ്ച് വയസുകാരിയുടെ കു​ടും​ബ​ത്തി​ന് ഒ​രു​ല​ക്ഷം സഹായധനം
കൊ​ച്ചി: ആ​ലു​വ മാ​ർ​ക്ക​റ്റി​ൽ കൊ​ല്ല​പ്പെ​ട്ട അ​ഞ്ച് വ​യ​സു​കാ​രി​യു​ടെ കു​ടും​ബ​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ സഹായധനം അ​നു​വ​ദി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. സം​സ്ഥാ​ന വ​നി​താ-ശി​ശുവി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ശ്വാ​സ​നി​ധി പ​ദ്ധ​തി വഴിയാണ് തുക അനുവദിച്ചിരിക്കുന്നത്.

ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ള്‍ നേ​രി​ടു​ന്ന സ്ത്രീ​ക​ളു​ടേ​യും കു​ഞ്ഞു​ങ്ങ​ളു​ടേ​യും അ​ടു​ത്ത കു​ടും​ബാം​ഗ​ത്തി​ന് ന​ല്‍​കു​ന്ന ധ​ന​സ​ഹാ​യ​മാ​ണ് ആ​ശ്വാ​സ​നി​ധി. നേ​ര​ത്തെ, ആ​ശ്വാ​സനി​ധി വ​ഴി കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം കു​ടും​ബ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ഒ​രു ല​ക്ഷം രൂ​പ ന​ല്‍​കി​യാ​ല്‍ പോ​രെ​ന്ന് അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ പ​റ​ഞ്ഞു. കു​ടും​ബ​ത്തി​ന് സ​ര്‍​ക്കാ​ര്‍ വീ​ടും സ്ഥ​ല​വും ന​ല്‍​ക​ണ​മെ​ന്നും എംഎൽഎ ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :