പത്തനംതിട്ട: പത്തനംതിട്ടയിൽ യുവാവിനെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോന്നിയിലാണ് സംഭവം. കൃഷ്ണ ഹോട്ടലുടമ അഭിലാഷ്(43) ആണ് മരിച്ചത്.
ബിജെപി പ്രാദേശിക നേതാവാണ് അഭിലാഷ്. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണതാണെന്നാണ് സംശയം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.